Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈസ് പ്രസിഡൻറി​െൻറ...

വൈസ് പ്രസിഡൻറി​െൻറ അവധി നടപടികൾ പാലിക്കാതെ ^സി.പി.എം

text_fields
bookmark_border
വൈസ് പ്രസിഡൻറി​െൻറ അവധി നടപടികൾ പാലിക്കാതെ -സി.പി.എം ചോക്കാട്: പഞ്ചായത്ത് വൈസ് പ്രസിഡൻറി​െൻറ അവധി അപേക്ഷ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് സി.പി.എം. നാടിനും പഞ്ചായത്തിനുമാകെ അപമാനമുണ്ടാക്കിയ വൈസ് പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്നും സി.പി.എം അംഗം കെ.എസ്. അന്‍വര്‍ പറഞ്ഞു. കേസില്‍ പ്രതിയായ വൈസ് പ്രസിഡൻറിെന സംരക്ഷിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നതിന് പച്ചയായ ഉദാഹരണമാണ് ഭരണസമിതി യോഗത്തില്‍ നടന്നതെന്നും മേല്‍തീരുമാനത്തിനെതിരെ സി.പി.എമ്മിലെ ആറ് അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തി പ്രതിഷേധിച്ചതായും സി.പി.എം വൃത്തങ്ങള്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story