Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:00 AM GMT Updated On
date_range 2018-04-24T10:30:00+05:30വീണ്ടും മാവോവാദി വേട്ട; നാലുമരണം
text_fieldsനാഗ്പുർ: കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ വീണ്ടും മാവോവാദി വേട്ട. തിങ്കളാഴ്ച രാത്രി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോവാദികൾ കൂടി കൊല്ലപ്പെട്ടു. ഗഡ്ചിരോലി ജില്ലയിലെ ടഡ്ഗൺ വനമേഖലയിൽ ഞായറാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു. രാജാറാം ഖണ്ഡ്ല കാട്ടിലാണ് C-60 കമാൻഡോകളുടെ നേതൃത്വത്തിൽ ഇന്നലെ ഏറ്റുമുട്ടലുണ്ടായത്.
Next Story