Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവളൻറിയർ മീറ്റ്

വളൻറിയർ മീറ്റ്

text_fields
bookmark_border
അരീക്കോട്: മേയ് ഏഴ് മുതൽ 11 വരെ അരീക്കോട്ട് നടക്കുന്ന മെസേജ് മെഡിക്കൽ എക്സിബിഷ​െൻറ ഭാഗമായി സംഘടിപ്പിച്ചു. അബ്ദുറഷീദ്‌ ഉഗ്രപുരം ഉദ്ഘാടനം ചെയ്തു. വളൻറിയർ വിങ് സംസ്ഥാന ചെയർമാൻ ഡോ. മുബഷിർ പാലത്ത് പരിശീലനം നൽകി. എം.എസ്.എം ജില്ല പ്രസിഡൻറ് ഫാസിൽ ആലുക്കൽ, സെക്രേട്ടറിയറ്റ് അംഗങ്ങളായ ലുക്മാൻ പോത്തുകല്ല്, ഉസാമ തൃപ്പനച്ചി, നദീർ മൊറയൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story