Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദുആത്തുസ്സുന്ന ദർസ്​...

ദുആത്തുസ്സുന്ന ദർസ്​ 20ാം വാർഷികം മഖ്ദൂം പീസ്​ കോൺഫറൻസ്​ മതസൗഹാർദ സമ്മേളനം 25ന്

text_fields
bookmark_border
കോട്ടക്കൽ: 'അറിവ് സമാധാനത്തിന്' പ്രമേയത്തിൽ ദുആത്തുസ്സുന്ന ദർസ് 20ാം വാർഷിക ഭാഗമായ മഖ്ദൂം പീസ് കോൺഫറൻസ് മതസൗഹാർദ സമ്മേളനം ഈ മാസം 25ന് നടക്കും. വൈകീട്ട് നാലിന് ആട്ടീരിയിൽ നടക്കുന്ന പരിപാടി കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്യും. 20ാം വാർഷികാഘോഷ പരിപാടികൾക്ക് തിങ്കളാഴ്ച തുടക്കമാകും. വൈകീട്ട് നാലിന് ആട്ടീരി മക്തബതുൽ വാലിദൈനിയിൽ നടക്കുന്ന മൗലിദിന് ശിഹാബുദ്ദീൻ അഹ്സനി അൽബുഖാരി മാളിയേക്കൽ നേതൃത്വം നൽകും. മുനവ്വിറുൽ ഇസ്ലാം മദ്റസ കാമ്പസിൽ പതാക ഉയർത്തും. വൈകീട്ട് ഏഴിന് പാനൽ ഡിസ്കഷൻ നടക്കും. ചൊവ്വാഴ്ച രാവിലെ 7.30ന് നാടൻ എക്സ്പോ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story