Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബസംഗമം

കുടുംബസംഗമം

text_fields
bookmark_border
പൂക്കോട്ടുംപാടം: മലബാർ നായർ സേവാസമാജം ചെട്ടിപ്പാടം കരയോഗം വാർഷിക കുടുംബസംഗമം സംസ്ഥാന പ്രസിഡൻറ് കെ.ആർ. ഭാസ്കര പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഒ. ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി എ.എം. ജയകൃഷ്ണൻ, താലൂക്ക് പ്രസിഡൻറ് പി. സുരേഷ് ബാബു, വി. രാധാകൃഷ്ണൻ, എം. സേതുമാധവൻ നായർ, മാട്ടാക്കട രാധാകൃഷ്ണൻ, പി.വി. കരുണാകരൻ, പി.വി. സനില്‍കുമാര്‍, ഇ.ടി. ധനീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story