Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅവധിക്കാല ക്യാമ്പ്...

അവധിക്കാല ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
കാളികാവ്: എം.എസ്.എം അഞ്ചച്ചവിടി ശാഖയുടെ കീഴില്‍ ഒരാഴ്ചയായി നടന്നിരുന്ന മോറല്‍ സ്‌കൂള്‍ . സമാപന സമ്മേളനം കെ.എന്‍.എം ജില്ല ചെയര്‍മാന്‍ ഹംസ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ. അലവി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് പാലത്തോള്‍, എം. മൂസ മാസ്റ്റര്‍, യഹ്‌യ മദനി, കൊമ്പന്‍ മുഹമ്മദ് മൗലവി, ബഷീര്‍ കൂരാട്, നിസാര്‍ഖാന്‍, മന്‍സൂർ അന്‍സാരി, സുഹ്ഫി ഇമ്രാന്‍ എന്നിവർ സംസാരിച്ചു. പ്രഫ. ബഷീര്‍ മാഞ്ചേരി, കെ.ടി. ഉമര്‍ അഫ്‌ലഹ്, പി.വി. അല്‍താഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story