Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊതുയോഗം

പൊതുയോഗം

text_fields
bookmark_border
പാണ്ടിക്കാട്‌: 'എല്ലാവരുടേതുമാണ് ഇന്ത്യ' കാമ്പയിനി​െൻറ ഭാഗമായി വെൽെഫയർ പാർട്ടി പാണ്ടിക്കാട്‌ പഞ്ചായത്ത്‌‌ കമ്മിറ്റി അങ്ങാടിയിൽ നടത്തിയ ജില്ല ജനറൽ സെക്രട്ടറി ഗണേശ്‌ വടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻറ് അമീർഷ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് അൻവർ നെന്മിനി മുഖ്യ പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി അംഗം ഹസ്ന മിയാൻ, എഫ്‌.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ. അറഫാത്ത്‌, അജാസ്‌ കോളജ്‌ യൂനിയൻ ചെയർമാൻ സബീൽ, പട്ടണത്ത്‌ അബൂട്ടി എന്നിവർ സംസാരിച്ചു. അംഗത്വ വിതരണം ഗണേശ്‌ വടേരിയും അൻവർ നെന്മിനിയും നിർവഹിച്ചു. കെ.പി. അസ്ലം സ്വാഗതവും മൻസൂർ വെള്ളുവങ്ങാട്‌ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story