Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദലിത്^ന്യൂനപക്ഷ െഎക്യം...

ദലിത്^ന്യൂനപക്ഷ െഎക്യം അനിവാര്യം ^പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
ദലിത്-ന്യൂനപക്ഷ െഎക്യം അനിവാര്യം -പി.കെ. കുഞ്ഞാലിക്കുട്ടി തിരൂരങ്ങാടി: രാജ്യത്ത് ദലിത് പിന്നാക്ക ന്യൂനപക്ഷ െഎക്യം അനിവാര്യമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ദലിത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ.പി. രാമന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം.വി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറബ്ബ് എം.എൽ.എ, അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എൽ.എ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി, പി.എസ്.എച്ച്. തങ്ങൾ, സി.എച്ച്. മഹ്മൂദ് ഹാജി, കുട്ടി മൗലവി പറപ്പൂർ, ദലിത് ലീഗ് ഭാരവാഹികളായ പി.സി. രാജൻ, ഇ.പി. ബാബു, സി.പി. ശശിധരൻ, പ്രകാശന്‍ മൂച്ചിക്കൽ, സുബ്രഹ്മണ്യന്‍ പാലത്തിങ്ങല്‍, ബാബുരാജ്, വേലായുധന്‍ മഞ്ചേരി, കെ. പത്മാവതി കോട്ടക്കൽ, ശ്രീദേവി പ്ലാക്കുന്ന്, തനൂജ ആതവനാട് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story