Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹികമിയ്യ പ്രാസ്ഥാനിക...

ഹികമിയ്യ പ്രാസ്ഥാനിക സമ്മേളനം

text_fields
bookmark_border
മഞ്ചേരി: സുന്നി പ്രസ്ഥാനത്തി​െൻറ അജയ്യത വിളിച്ചോതി ജാമിഅ ഹികമിയ്യ സിൽവർ ജൂബിലി പ്രാസ്ഥാനിക സമ്മേളനം ശ്രദ്ധേയം. 'വീണ്ടെടുപ്പി​െൻറ കാല്‍ നൂറ്റാണ്ട്' ശീര്‍ഷകത്തില്‍ നടക്കുന്ന മേഞ്ചരി ഹികമിയ്യ സില്‍വര്‍ ജൂബിലി സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച പ്രാസ്ഥാനിക സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സീതിക്കോയ തങ്ങള്‍ പൊന്നാനി പ്രാർഥന നടത്തി. മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, റഹ്മത്തുല്ല സഖാഫി എളമരം വിഷയാവതരണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ഫസല്‍ കോയമ്മ തങ്ങള്‍ സമാപന പ്രാർഥനക്ക് നേതൃത്വം നല്‍കി. പി.കെ. ബഷീര്‍ ഹാജി പടിക്കല്‍ സ്വാഗതവും അബ്ദുല്ല മേലാക്കം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story