Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:14 AM GMT Updated On
date_range 2018-04-22T10:44:59+05:30നിവേദനം നൽകി
text_fieldsമലപ്പുറം: കോഡൂർ തണ്ണീർചോല കുടിവെള്ള പദ്ധതിക്ക് സമീപം തള്ളിയ കോഴിമാലിന്യം നീക്കം ചെയ്ത് കുടിവെള്ളം ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി കോഡൂർ പഞ്ചായത്ത് സെക്രട്ടറിക്ക് . കൺവീനർ മൻസൂർ മാഞ്ഞാംപള്ളി, കെ.വി. അഹമ്മദ്, കരുവാൻതൊടി പോക്കർ, കുട്ടശ്ശേരി സെയ്ത്, ചെരട കുഞ്ഞഹമ്മദ് എന്നിവർ സംബന്ധിച്ചു.
Next Story