Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:11 AM GMT Updated On
date_range 22 April 2018 5:11 AM GMTവിവാഹ പൂർവ പഠനക്ലാസ്
text_fieldsbookmark_border
അരീക്കോട്: കുനിയിൽ ഹുമാത്തുൽ ഇസ്ലാം സംഘം 70ാം വാർഷികത്തിെൻറ ഭാഗമായി സംഘടിപ്പിച്ച വിവാഹ പൂർവ പഠന സർട്ടിഫിക്കറ്റ് കോഴ്സ് പ്രസിഡൻറ് കെ. മുഹമ്മദ് അൻവാരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.കെ. അൻവർ അധ്യക്ഷത വഹിച്ചു. എ.ഐ.എ കോളജ് പ്രിൻസിപ്പൽ കെ.എ. നാസർ, വാർഡ് അംഗം കെ.ടി. ആയിശ, നബീല ടീച്ചർ എന്നിവർ സംസാരിച്ചു. കെ.പി. കുട്ടി മുഹമ്മദ് സുല്ലമി, മഹ്മൂദ് മാസ്റ്റർ, പി.പി. ഹമീദ് എന്നിവർ നേതൃത്വം നൽകി. കൺവീനർ കെ.ടി. മൻസൂർ സ്വാഗതവും ടി. ജസീല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story