Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമതേതര സംഗമം

മതേതര സംഗമം

text_fields
bookmark_border
കാടാമ്പുഴ: മുസ്ലിം ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി കാടാമ്പുഴയിൽ സംഘടിപ്പിച്ച കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു. മൂർക്കത്ത് ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുൽ ഗഫൂർ, മാറാക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, ഒ.കെ. സുബൈർ, വി. മധുസൂദനൻ, കാടാമ്പുഴ മോഹനൻ, കാലൊടി അബുഹാജി, മട്ടിൽ കുഞ്ഞാപ്പ ഹാജി, മയങ്ങാട്ടിൽ അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story