Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:05 AM GMT Updated On
date_range 2018-04-22T10:35:59+05:30അപേക്ഷ ക്ഷണിച്ചു
text_fieldsനിലമ്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്തിലെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രോജക്ടുകൾക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ . അപേക്ഷ ഫോറങ്ങൾ പഞ്ചായത്ത് ഓഫിസ്, അംഗൻവാടികൾ എന്നിവിടങ്ങളിൽനിന്ന് പ്രവൃത്തി സമയങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം ഏപ്രിൽ 30ന് മൂന്ന് മണിക്ക് മുമ്പ് അംഗൻവാടികളിൽതന്നെ തിരികെ ഏൽപ്പിക്കണം.
Next Story