Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺഗ്രസ്​ കൺവെന്‍ഷന്‍

കോൺഗ്രസ്​ കൺവെന്‍ഷന്‍

text_fields
bookmark_border
വേങ്ങര: കഠ്വ കൊലപാതകം, മട്ടന്നൂര്‍ ഷുഹൈബ് വധം എന്നിവയടക്കം ഈയിടെ നടന്ന പീഡനങ്ങളും കസ്റ്റഡി മരണങ്ങളും ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പറപ്പൂര്‍ മണ്ഡലം കോൺഗ്രസ് കണ്‍വെൻഷന്‍ ആരോപിച്ചു. പ്രസിഡൻറ് കുഞ്ഞഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.സി. റഷീദ്, മരക്കാരുട്ടി ഹാജി, നാസര്‍ കാപ്പന്‍, മുഹമ്മദ്‌ കുട്ടി എന്നിവര്‍ സംസാരിച്ചു. കുഞ്ഞിപ്പോക്കര്‍ സ്വാഗതവും അമീര്‍ ബാപ്പു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story