Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:03 AM GMT Updated On
date_range 22 April 2018 5:03 AM GMTതേക്ക് മുറിച്ച് കടത്തിയ നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
നിലമ്പൂർ: വനത്തിൽനിന്ന് തേക്ക് മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് നാലുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇടിവണ്ണ പാറേകോട് കോളനിയിലെ രാമൻ (65), കുട്ടൻ (55), വിനോദ് (38), പാറേകോടിലെ ആശാരി േവലായുധൻ (60) എന്നിവരെയാണ് എടവണ്ണ റേഞ്ച് ഓഫിസർ പി. അബ്ദുൽ ലത്തീഫ് അറസ്റ്റ് ചെയ്തത്. 1978 തേക്ക് പ്ലാേൻറഷനിൽനിന്നാണ് ഉണങ്ങിയ തേക്ക് ഒരാഴ്ച മുമ്പ് മുറിച്ചുകടത്തിയത്. പ്രതികളിലൊരാളായ വിനോദിെൻറ വീട് നിർമാണത്തിനായാണ് മരം മുറിച്ചത്. പ്രതികളെ വനം കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story