Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിസിനസ്​

ബിസിനസ്​

text_fields
bookmark_border
ഒപ്റ്റോമെട്രി ഒന്നാം റാങ്ക് കെ.ടി. നയനക്ക് പെരിന്തൽമണ്ണ: കേരള ആരോഗ്യ സർവകലാശാലയുടെ ബി.എസ്സി ഒപ്റ്റോമെട്രി ഒന്നാം റാങ്ക് പെരിന്തൽമണ്ണ അൽസലാമ ഒപ്റ്റോമെട്രി കോളജിലെ നയന കരസ്ഥമാക്കി. ആലപ്പുഴ കന്യകോണ്ടിൽ എസ്. തിലകപ്പ​െൻറയും നാഗമ്മയുടെയും മകളാണ്. ഏപ്രിൽ 28ന് ആരോഗ്യ സർവകലാശാലയിൽ നടക്കുന്ന കോൺവൊക്കേഷൻ ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ കാഷ് അവാർഡ് സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story