Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​മാർട്ട് കാർഡ്...

സ്​മാർട്ട് കാർഡ് പുതുക്കലും ഫോട്ടോയെടുക്കലും

text_fields
bookmark_border
മലപ്പുറം: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി 2018-19 വർഷത്തേക്കുള്ള സ്മാർട്ട് കാർഡ് പുതുക്കലും രജിസ്റ്റർ ചെയ്തവർക്കുള്ള പുതിയ സ്മാർട്ട് കാർഡ് വിതരണവും വിവിധ പഞ്ചായത്തുകളിൽ താഴെപറയും പ്രകാരം നടക്കും. ചേലേമ്പ്ര- ഏപ്രിൽ 21, 22 (ചേലേമ്പ്ര സ്കൂൾ), പള്ളിക്കൽ- 21 (തറയിട്ടാൽ സ്കൂൾ), എടവണ്ണ- 21, 22, 23 (യതീംഖാന എൽ.പി സ്കൂൾ), ആലിപ്പറമ്പ്- 21 (പാറാൽ മദ്റസ), 22 (പള്ളിക്കുന്ന് മദ്റസ), ഏലംകുളം- 23 മുതൽ 25 വരെ (ഏലംകുളം ബാങ്ക് ഓഡിറ്റോറിയം), മേലാറ്റൂർ -27 (മേലാറ്റൂർ വായനശാല), വളാഞ്ചേരി -21 (മഹാത്മ കോളജ്), പുറത്തൂർ -21 (പുറത്തൂർ യു.പി സ്കൂൾ), തലക്കാട് -22 (പഞ്ചായത്ത് ഓഫിസ്), 23 (പുല്ലൂർ എൽ.പി സ്കൂൾ), വെട്ടം- 21 (പരിയാപുരം സ്കൂൾ), തിരൂർ നഗരസഭ- 22, 23 (മുനിസിപ്പൽ ഓഫിസ്), കോട്ടക്കൽ നഗരസഭ -23 (ടൗൺഹാൾ), മലപ്പുറം നഗരസഭ- 23, 24 (ടൗൺഹാൾ), മഞ്ചേരി നഗരസഭ- 21, 22 (ചുള്ളക്കാട് സ്കൂൾ), 23- (പയ്യനാട് കമ്യൂണിറ്റി ഹാൾ), നിലമ്പൂർ നഗരസഭ- 21, 22 (വീട്ടികുത്ത് സ്കൂൾ). ഫോൺ: 18002002530.
Show Full Article
TAGS:LOCAL NEWS 
Next Story