Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏകദിന പരിശീലനം

ഏകദിന പരിശീലനം

text_fields
bookmark_border
കുഴൽമന്ദം: ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് നൽകി. മാത്തൂർ ബംഗ്ലാവ് സ്കൂളിൽ നടന്ന പരിപാടി പി.എൻ. സുധാകരൻ ഉദ്ഘാടനം ചെയ്തു. വി. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. എം.ആർ. ഷൈൻരാജ്, ചിത്രകല, ഗീത എന്നിവർ സംസാരിച്ചു. കുടുംബശ്രീ വാർഷികം കുഴൽമന്ദം: മാത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഷേർളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എം. പുഷ്പദാസ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ഷക്കീന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഭാഗ്യലക്ഷ്മി, ദേവശങ്കരൻ, ലീലാവതി, മാധവദാസ്, എ.പി. ജിൻസി, ശാലിനി, സുജാത, ശാന്ത, ശാന്തകുമാരി, വി. രാധ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story