Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസോഷ്യൽ മീഡിയ ഹർത്താൽ:...

സോഷ്യൽ മീഡിയ ഹർത്താൽ: ഒമ്പതുപേർ റിമാൻഡിൽ

text_fields
bookmark_border
ഒറ്റപ്പാലം: സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പൊലീസ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അബൂബക്കർ (44), എസ്.ആർ.കെ നഗർ അബൂതാഹിർ (30), തോട്ടക്കര ജാഫിർ (20), ചുനങ്ങാട് ഹബീബുദ്ദീൻ (36), മൈലുംപുറം ഫൈസൽ (33), തിരുവില്വാമല നൗഷാദ് (27), മുരുക്കുംപറ്റ സുധീർ (22), ഷംസുദ്ദീൻ (40), അൻവർ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൃത്യനിർവഹണവും റോഡും തടസ്സപ്പെടുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. കോടതി ഇവരെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story