Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:08 AM GMT Updated On
date_range 2018-04-21T10:38:56+05:30106ാം വയസ്സിൽ നിര്യാതയായി
text_fieldsവേങ്ങര: ഇരിങ്ങല്ലൂര്‍ പാലാണി പരേതനായ അമ്പലവന്‍ കാരാട്ട് ബീരാൻകുട്ടിയുടെ ഭാര്യ കഴുങ്ങില്‍ തിത്തി ഖദിയുമ്മ (106) നിര്യാതയായി. മക്കള്‍: കുഞ്ഞാലന്‍ കുട്ടി, കുഞ്ഞിപ്പ, തിത്തുമ്മു, ബിരിയാമു, കുഞ്ഞീവി, ഖദീജ, ആമിക്കുട്ടി, പരേതനായ അഹമ്മദ് കുട്ടി. മരുമക്കള്‍: ചെറിയ മുഹമ്മദ് (കുറ്റാളൂര്‍), മുഹമ്മദ് (കോട്ടപ്പറമ്പ്), അലവി മുസ്ലിയാര് (പാലത്തറ), അഹമ്മദ് കുട്ടി (വലിയോറ), മമ്മു (കൈപറ്റ), കുഞ്ഞിപ്പാത്തു, ഖദിയാമു, കുഞ്ഞീമ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പാലാണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story