Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺഗ്രസ് പ്രവർത്തകരെ...

കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടുന്നു ^കെ.ടി. അജ്മൽ

text_fields
bookmark_border
കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടുന്നു -കെ.ടി. അജ്മൽ വണ്ടൂർ: സോഷ്യൽ മീഡിയ ഹർത്താലിൽ എല്ലാ രാഷ്ട്രീയ സംഘടനകളിൽപ്പെട്ട ആളുകളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പ്രതിപ്പട്ടികയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. അജ്മൽ. വിഡിയോ ദൃശ്യങ്ങളിൽ ഉൾപ്പെട്ട സി.പി.എം നേതാക്കളെ അടക്കം ഒഴിവാക്കുകയാണെന്നും ഇതിനു പിന്നിൽ സി.പി.എം പ്രാദേശിക നേതൃത്വത്തി​െൻറ സമ്മർദമാണെന്നും അജ്മൽ കുറ്റപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story