Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവി.കെ. അനന്തകൃഷ്ണൻ...

വി.കെ. അനന്തകൃഷ്ണൻ സി.പി.എം അമരമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി

text_fields
bookmark_border
പൂക്കോട്ടുംപാടം: സി.പി.എം അമരമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വി.കെ. അനന്തകൃഷ്ണനെ തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പി. ശിവാത്മജനെ ഏരിയ സ​െൻറർ അംഗമായി തെരഞ്ഞെടുത്തതിനെ തുടർന്നാണ് പുനഃസംഘടന നടന്നത്. എൻ.ജി.ഒ യൂനിയൻ നിലമ്പൂർ ഏരിയ പ്രസിഡൻറ്, സി.പി.എം നിലമ്പൂർ ഏരിയ കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. യോഗത്തിൽ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ, പി. ശിവാത്മജൻ, വി.കെ. അനന്തകൃഷ്ണൻ, കെ.പി. വിനോദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story