Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
മലപ്പുറം: ഏപ്രിൽ 30ന് 'ജീവിതം, മരണം, മരണാനന്തരം' വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ടൗൺഹാളിൽ സംഘടിപ്പിക്കുന്ന സെമിനാറി​െൻറ . ജില്ല പ്രസിഡൻറ് എം.സി. നസീർ ചെയർമാനായ സ്വാഗതസംഘത്തിൽ മൂസ മുരിങ്ങേക്കൽ (അസി. ചെയർമാൻ), സി.എച്ച്. ബഷീർ (ജന. കൺ.), സി. ബഷീർ (അസി. കൺ.), ഹസൻ വേങ്ങര (പ്രതിനിധി), കെ.എൻ. ജലീൽ (പ്രചാരണം), ഹബീബ് ജഹാൻ (പ്രോഗ്രാം), കെ. മൊയ്തീൻ മാസ്റ്റർ (വളൻറിയർ), പി. അനീസുറഹ്മാൻ (ലൈറ്റ് ആൻഡ് സൗണ്ട്, അേക്കാമഡേഷൻ), എം.പി. മുഹമ്മദലി വരിക്കോട് (റിസപ്ഷൻ), വി. സലാഹുദ്ദീൻ (റിഫ്രഷ്‌മ​െൻറ്), കെ. മുഹമ്മദലി (പി.ആർ ആൻഡ് മീഡിയ), പി.പി. മുഹമ്മദ് (ക്ലീനിങ്), ഹഫ്‌സത്ത് (വനിത) എന്നിവർക്കാണ് ചുമതല. ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗം അബ്ദുൽ ഹക്കീം നദ്വി ആമുഖഭാഷണം നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ഹബീബ് ജഹാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. ബഷീർ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story