Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 4:59 AM GMT Updated On
date_range 21 April 2018 4:59 AM GMTഡി.വൈ.എഫ്.ഐ മേഖല സമ്മേളനം: സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsbookmark_border
വണ്ടൂർ: മേയ് 11, 12 തീയതികളിലായി മരക്കുലംകുന്നിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ മേഖല സമ്മേളനത്തിെൻറ സംഘാടക സമിതി രൂപവത്കരണ യോഗം ജില്ല സെക്രേട്ടറിയറ്റ് അംഗം വി. അർജുൻ ഉദ്ഘാടനം ചെയ്തു. 11ന് വൈകീട്ട് കാഞ്ഞിരംപാടത്ത് നിന്നുള്ള പതാക ജാഥയും തുള്ളിശ്ശേരിയിൽ നിന്നുള്ള കൊടിമരജാഥയും കരുണാലയപ്പടിയിൽ നിന്നുള്ള ദീപശിഖ ജാഥയും പൊതുസമ്മേളനം നടക്കുന്ന ഗൗരി ലങ്കേഷ് നഗറിൽ സംഗമിക്കും. പൊതുസമ്മേളനം സജീവൻ ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്യും. 12ന് വണ്ടൂർ സായന്ന ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ജില്ല ജോയൻറ് സെക്രട്ടറി പി.കെ. മുബശ്ശിർ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story