Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമിസ്ബാഹുൽ ഹുദ...

മിസ്ബാഹുൽ ഹുദ ഇസ്​ലാമിക് സെൻറർ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
മേലാറ്റൂർ: ഓലപ്പാറ കല്ലങ്കോട് പുതുതായി നിർമിച്ച മിസ്ബാഹുൽ ഹുദ ഇസ്ലാമിക് സ​െൻറർ സമസ്ത ജില്ല ജനറൽ സെക്രട്ടറി പി. കുഞ്ഞാണി മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട് അധ്യക്ഷത വഹിച്ചു. ഒ.എം.എസ്. തങ്ങൾ നിസാമി ഉദ്ബോധനവും മുനീർ വാഫി അമ്മിനിക്കാട് മുഖ്യ പ്രഭാഷണവും നിർവഹിച്ചു. കെ. കരീം ഫൈസി, ഒ.കെ.എം. മാലവി, പി.കെ. സുബൈർ അൻവരി, മജീദ് ഫൈസി, മുജീബ് ഹസനി, അബ്ദുറഹ്മാൻ ഫൈസി, കെ. റഫീഖ്, കെ. റാഫി, എൻ.പി. മുഹമ്മദലി, സി. അബൂബക്കർ, കെ. അലി, കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story