Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 4:59 AM GMT Updated On
date_range 2018-04-21T10:29:53+05:30ഹിന്ദുമുന്നണി നേതാവിെൻറ വീടിനുനേരെ ബോംേബറ്
text_fieldsകോയമ്പത്തൂർ: മേട്ടുപാളയത്ത് ഹിന്ദുമുന്നണി സിറ്റി വൈസ് പ്രസിഡൻറ് ധനപാലിെൻറ വീട്ടിലേക്ക് അജ്ഞാതസംഘം പെട്രോൾ ബോംബെറിഞ്ഞു. ആളപായമില്ല. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് നിസ്സാര കേടുപാട് പറ്റി. വെള്ളിയാഴ്ച പുലർച്ച നാലോടെയാണ് ആക്രമണം.
Next Story