Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:17 AM GMT Updated On
date_range 20 April 2018 5:17 AM GMTഹര്‍ത്താൽ: അഞ്ചുപേര്‍ കൂടി അറസ്റ്റില്‍
text_fieldsbookmark_border
എടക്കര: ഹര്‍ത്താലിെൻറ പേരില്‍ പ്രകടനം നടത്തിയതിനും മാര്‍ഗതടസ്സം സൃഷ്ടിച്ചതിനും അഞ്ചുപേരെ കൂടി എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. എടക്കരയില്‍ മൂന്നുപേരെയും ചുങ്കത്തറയില്‍ രണ്ടുപേരെയുമാണ് എടക്കര സി.ഐ സുനില്‍ പുളിക്കൽ, എസ്.ഐ എ. സജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ 32 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story