Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടവണ്ണയിൽ 32 പേർ...

എടവണ്ണയിൽ 32 പേർ അറസ്​റ്റിൽ

text_fields
bookmark_border
എടവണ്ണ: എടവണ്ണയിൽ 32 പേർ അറസ്റ്റിലായി. ഓരോരുത്തരുടെയും പേരിൽ രണ്ട് കേസുകൾ വീതമാണ് ചുമത്തിയത്. കോണ്‍ഗ്രസ് പ്രവർത്തകരായ മാട്ടുമ്മല്‍ ഉനൈസ് (30), വി. യാക്കൂബ് (22), പി. റിഷാദ് (22), എം. ജാസിം (26), വി.പി. അന്‍ഷിഖ് (20), വി. ഹാരിസ് (34), വി.പി. ഹദീബ് അഹമ്മദ് (21), സി.പി. അനീസ് (30), ഷാമില്‍ തൊണ്ടിയില്‍ (22), എം. ഷാരുണ്‍ (22), കളത്തിങ്ങൽ സുധീഷ് (27), എസ്.ഡി.പി.ഐ പ്രവർത്തകരായ വി. റിയാസ് (38), കെ. നിഷാദലി (30), മുസ്ലിം ലീഗ് പ്രവർത്തകരായ എം. മുഹമ്മദ് നാഫിഖ് (25), സൈഫുദ്ദീൻ (25), എ.ടി. അജ്നാസ് (18), സി.പി.എം പ്രവർത്തകൻ ടി.കെ. മുഹമ്മദ് ഫാരിസ് (22), എ. ഫൈസല്‍, പി. അമീന്‍ ഹാരിഫ് (30), എം. സലീം (24), കെ. മുഹമ്മദ് അഷ്താഖ് (22), പി. നിയാസ് (31), ടി. മുഹമ്മദ് ഷാന്‍ (20), കെ.ടി. അഫ്‌സല്‍ (40), എ. റിഥാന്‍ ബാസിം (24), പൂഴിക്കുത്ത് നിഖിൽ (25), കളത്തിങ്ങൽ സച്ചിൻ (22), മാട്ടുമ്മൽ സഹൽ (21), വലിയ പീടിയക്കൽ ജാവിദ് (27), പട്ടക്കണ്ടത്തിൽ മുഹമ്മദ് ഹാഫിസ് (20), കൈതക്കോടൻ അസ്ലം (28), മുണ്ടശ്ശേരി അനസ് ഫർഹാൻ (20) എന്നിവരെയാണ് എടവണ്ണ എസ്.ഐ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ബാക്കിയുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story