Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫാഷിസ്​റ്റ്​...

ഫാഷിസ്​റ്റ്​ ഭീകരതക്കെതിരെ തൊഴിലാളി സദസ്സ്

text_fields
bookmark_border
മലപ്പുറം: ഫാഷിസ്റ്റ് ഭീകരതക്കെതിരെ യോജിച്ച് പൊരുതണമെന്ന് മലപ്പുറത്ത് എ.ഐ.ടി.യു.സി സംഘടിപ്പിച്ച തൊഴിലാളി സദസ്സ് അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.പി. ബാലകൃഷ്ണൻ, എ.കെ. ജബ്ബാർ, എ. അഹമ്മദ്, സി. അറമുഖൻ, കെ. പുരം സദാനന്ദൻ, കെ. സുജാത, മാനേരി ഹസ്സൻ, ജി. സുരേഷ് കുമാർ, നടുവട്ടം പ്രഭാകരൻ, കെ. അനിൽ എന്നിവർ സംസാരിച്ചു. എം.എ. റസാഖ് സ്വാഗതവും കെ. ശ്രീകുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story