Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:02 AM GMT Updated On
date_range 2018-04-20T10:32:59+05:30സോളാർ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
text_fieldsപൂക്കോട്ടൂർ: മുണ്ടിതൊടിക പറക്കാടൻ കോളനിയിലേക്ക് ജില്ല പഞ്ചായത്ത് അനുവദിച്ച സോളാർ ഹൈമാസ്റ്റ് ലൈറ്റിെൻറ സ്വിച്ച്ഓൺ കർമം വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ നിർവഹിച്ചു. നാല് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. സുമയ്യ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് സലീന, സറീന ഹസീബ്, കെ. മൻസൂർ, യൂസുഫ് ഹാജി, ശോഭ സത്യൻ, മോഴിക്കൽ മുസ്തഫ, മൂസ മോഴിക്കൽ, പി.പി. നിസാം, ഹിഷാം കളപ്പാടൻ, അമീൻ, പി.പി. ഉസ്മാൻ, പറക്കാടൻ കുഞ്ഞി, ബാലൻ, രതീഷ്, നാഗൻ, വിജയൻ, ശിവദാസൻ, കല്യാണി, കൊറ്റി, പി.പി. സലീം, ഉമർ കാവുങ്ങൽ, ഭാസ്കരൻ, കെ.ടി. ഉണ്ണി, പി.പി. അലി, മോഴിക്കൽ ഹസ്സൻ, മുണ്ടൻ എന്നിവർ സംബന്ധിച്ചു. photo: mpe1 highmast light മുണ്ടിതൊടിക പറക്കാടൻ കോളനിയിലേക്ക് അനുവദിച്ച സോളാർ ഹൈമാസ്റ്റ് ലൈറ്റിെൻറ സ്വിച്ച് ഓൺ കർമം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ നിർവഹിക്കുന്നു
Next Story