Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.വൈ.എസ് ചര്‍ച്ച...

എസ്.വൈ.എസ് ചര്‍ച്ച സംഗമം

text_fields
bookmark_border
മലപ്പുറം: ലഹരി വ്യാപനത്തിനെതിരെ കൂട്ടായ പ്രതിരോധ പ്രവര്‍ത്തനങ്ങളുണ്ടാകണമെന്ന് മലപ്പുറത്ത് നടന്ന അഭിപ്രായപ്പെട്ടു. 'ലഹരിവഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക' പ്രമേയത്തിലുള്ള ലഹരിവിരുദ്ധ കാമ്പയിനി​െൻറ ഭാഗമായാണ് ചര്‍ച്ച സംഗമം നടത്തിയത്. വിമുക്തി ജില്ല കോഓഡിനേറ്റര്‍ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. എ.പി. ബഷീര്‍ വിഷയാവതരണം നടത്തി. എൻ.എം. സ്വാദിഖ് സഖാഫി പെരിന്താറ്റിരി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകരായ ഇ. സലാഹുദ്ദീൻ, സുരേഷ് എടപ്പാള്‍, സമീര്‍ കല്ലായി, ജോബിന്‍സ് ഐസക്, മുസ്തഫ കൂടല്ലൂർ, വി.പി. നിസാര്‍, ജലീല്‍ കല്ലേങ്ങല്‍പടി എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു. വി.പി.എം. ബഷീര്‍ സ്വാഗതവും ഷമീര്‍ കുറുപ്പത്ത് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story