Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബറാഅത്ത് രാവ് ​േമയ്...

ബറാഅത്ത് രാവ് ​േമയ് ഒന്നിന്​

text_fields
bookmark_border
കോഴിക്കോട്: മാസപ്പിറവി കാണാത്തതി​െൻറ അടിസ്ഥാനത്തില്‍ റജബ് 30 പൂര്‍ത്തീകരിച്ച് ഏപ്രില്‍ 18ന് ബുധനാഴ്ച ശഅ്ബാന്‍ ഒന്നാണെന്നും അതനുസരിച്ച് േമയ് ഒന്നിന് ചൊവ്വാഴ്ച രാത്രി ബറാഅത്ത് രാവായിരിക്കുമെന്നും ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story