Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഫ്ദലിന് സ്വീകരണം

അഫ്ദലിന് സ്വീകരണം

text_fields
bookmark_border
കരുവാരകുണ്ട്: സന്തോഷ് ട്രോഫി കേരള ടീം താരം വി.കെ. അഫ്ദലിന് കരുവാരകുണ്ടിൽ സ്വീകരണം നൽകി. ജനകീയ സമിതിയാണ് സ്വീകരണമൊരുക്കിയത്. താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ അഫ്ദലിനെ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി. ഫാ. ഡൊമിനിക് തുങ്കുഴി, മാത്യു സെബാസ്റ്റ്യൻ, ഷാക്കിർ തുവ്വൂർ, ഒ.പി. ഇസ്മായിൽ, പയസ് ജോൺ, ഉമ്മച്ചൻ തെങ്ങുംമൂട്ടിൽ എന്നിവർ സംസാരിച്ചു. Photo: kvk sweekaranam
Show Full Article
TAGS:LOCAL NEWS 
Next Story