Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാര്‍ഡ്‌ അംഗം...

വാര്‍ഡ്‌ അംഗം സി.പി.എമ്മിനെ അവഗണിക്കു​ന്നെന്ന്​

text_fields
bookmark_border
പൂക്കോട്ടുംപാടം: അമരമ്പലം 15ാം വാര്‍ഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ നൊട്ടത്ത് മുഹമ്മദ്‌ പൊതുപരിപാടികളില്‍നിന്ന് സി.പി.എമ്മിനെ അവഗണിക്കുന്നതായി പാറക്കപ്പാടം ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. ഈ വാര്‍ഡിലെ കാലിക്കടവ് കുളിക്കടവ്‌, പാറക്കപ്പാടം അഴുക്കുചാല്‍ തുടങ്ങിയ ഉദ്ഘാടന ചടങ്ങില്‍ സി.പി.എമ്മിനെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ കെ.വി. ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. കെ.വി. രാജന്‍ മാസ്റ്റര്‍, വി.കെ. ബഷീര്‍, വി. സുന്ദരന്‍, കെ. ആറുമുഖന്‍, പി. സലീം ബാബു വീതനശ്ശേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story