Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈഫ് ഭവന ഗുണഭോക്തൃയോഗം ...

ലൈഫ് ഭവന ഗുണഭോക്തൃയോഗം ഇന്ന്

text_fields
bookmark_border
പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂമിയുള്ള ഭവനരഹിതരുടെ ഗുണഭോക്തൃ സംഗമം വ്യാഴാഴ്ച രാവിലെ പത്തിന് അമരമ്പലം ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും. എല്ലാ ഗുണഭോക്താക്കളും യോഗത്തില്‍ പങ്കെടുക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story