Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'നഷ്​ടപരിഹാരം നേര​േത്ത...

'നഷ്​ടപരിഹാരം നേര​േത്ത നൽകണം​'

text_fields
bookmark_border
മലപ്പുറം: ദേശീയപാത വികസനത്തിന് പൊളിച്ചുനീക്കുന്ന കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും വീട്ടുടമകൾക്കും മതിയായ നഷ്ടപരിഹാരം നേരേത്ത നൽകി പുനരധിവാസ സൗകര്യം ഉറപ്പുവരുത്തണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽെഫയർ അസോസിയേഷൻ ജില്ല പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് പഴേരി ഷെരീഫ് ഹാജി ഉദ്ഘാടനം ചെയ്തു. സബാഹ് വേങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ.വി. സലാഹുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജി. നടരാജൻ, പി.പി. അലവിക്കുട്ടി, സി.ടി. കുഞ്ഞോയി, കൊളക്കാടൻ അസീസ്, ഫക്റുദ്ദീൻ തങ്ങൾ, എം. ഹസ്സൻ, കെ. സൈതാലിക്കുട്ടി, സി.ടി. കുഞ്ഞാപ്പ, ചങ്ങരംകുളം മൊയ്തുണ്ണി, നാദിർഷ, സി.എം. ഇബ്രാഹിം, കെ. ഷംസുദ്ദീൻ, വണ്ടൂർ ഉമ്മർ ഹാജി, മാമ്പള്ളി സലീം, കെ. സഹദേവൻ, കലന്തൻ നാണി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story