Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:18 AM GMT Updated On
date_range 18 April 2018 5:18 AM GMTകഠ്വ, ഉന്നാവ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം -എസ്.വൈ.എസ്
text_fieldsbookmark_border
കരുളായി: കഠ്വ, ഉന്നാവ് പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് കരുളായി സര്‍ക്കിള്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.പി. ജമാല്‍ മുഖ്യപ്രഭാഷണം നടത്തി. കെ. അബ്ദുല്ല സഖാഫി, പി.ജി. അബ്ദുറഹ്മാന്, എം.ജി. മുജീബ് ലത്വീഫി, മുജീബ് സഖാഫി, എം. ഇര്‍ഷാദ്, സി.കെ. നാസര്‍ മുസ്ലിയാര് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story