Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.ജെ.പി കൊടി...

ബി.ജെ.പി കൊടി നശിപ്പിച്ച നിലയില്‍

text_fields
bookmark_border
പൂക്കോട്ടുംപാടം: തിങ്കളാഴ്ച നടന്ന ഹർത്താലി‍​െൻറ മറവിൽ പായമ്പാടത്ത് ബി.ജെ.പിയുടെ കൊടിയും കൊടിമരവും നശിപ്പിച്ചതായി പരാതി. വട്ടപ്പാടം ബി.ജെ.പി ബൂത്ത് കമ്മിറ്റി പായമ്പാടം ഗവ. എൽ.പി സ്കൂളിന് സമീപം സ്ഥാപിച്ച കൊടിയും കൊടിമരവുമാണ് നശിപ്പിച്ച നിലയിലുള്ളത്. ബി.ജെ.പി അമരമ്പലം മണ്ഡലം കമ്മിറ്റി പൂക്കോട്ടുംപാടം പൊലീസില്‍ പരാതി നൽകി. ഫോട്ടോ ppm1 പൂക്കോട്ടുംപാടം പായമ്പാടത്ത് ബി.ജെ.പിയുടെ കൊടിയും കൊടിമരവും നശിപ്പിച്ച നിലയില്‍
Show Full Article
TAGS:LOCAL NEWS 
Next Story