Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:08 AM GMT Updated On
date_range 2018-04-18T10:38:56+05:30മോറല്‍ സ്‌കൂള്‍ ആരംഭിച്ചു
text_fieldsകാളികാവ്: അഞ്ചച്ചവിടി എം.എസ്.എം ശാഖയുടെ കീഴില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന . കെ. അലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. ബഷീര്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. എം. മൂസ്സ മാസ്റ്റര്‍, ബഷീര്‍ കൂരാട് എന്നിവർ ക്ലാസെടുത്തു. എം. മുഹമ്മദലി, കെ.ടി. ഉമ്മര്‍, ഡോ. ഫൈസല്‍ ബാബു, അഫ്‌ലഹ്, പി.വി. അല്‍താഫ് എന്നിവര്‍ സംസാരിച്ചു.
Next Story