Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
പുലാമന്തോൾ: മുതുകുർശി, കുന്നക്കാവ്, കൂനംതറ, എളാട്, പാലത്തോൾ, പെരുമ്പറമ്പ് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ അഞ്ചുവരെ . ചട്ടിപ്പറമ്പ്: ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ പാപ്പായി, പറങ്കിമൂച്ചിക്കൽ ട്രാൻസ്ഫോർമറുകളിൽ . വാർഷിക സമ്മേളനം മലപ്പുറം: ട്രഷറി സൗഹൃദ വേദിയുെട വാർഷിക സമ്മേളനം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. പ്രഭാകര കുറുപ്പ്, ജി.കെ. രാംമോഹൻ, സി.യു. ജയകുമാർ, പി. ശങ്കുണ്ണി, കെ.വി. ബീരാൻകുട്ടി, എം.പി. വിജയലക്ഷമി, കെ. ഖദീജ, വി.എം. സുരേഷ്കുമാർ, ടി. രാജൻ, വി. വിശ്വനാഥൻ, പി. പറങ്ങോടൻ, ചന്ദ്രശേഖരനുണ്ണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എ. ജബ്ബാർ (പ്രസി.), സി.യു. ജയകുമാർ (വൈ. പ്രസി.), കെ.പി. ശ്രീധരൻ (സെക്ര.), കെ.സി. ശശികുമാർ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story