Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅവധിക്കാല അധ്യാപക...

അവധിക്കാല അധ്യാപക പരിശീലനം തുടങ്ങി

text_fields
bookmark_border
മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​െൻറ ഭാഗമായി അവധിക്കാല അധ്യാപക പരിശീലനത്തിന് ചൊവ്വാഴ്ച ജില്ലയിൽ തുടക്കം. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പഠനം നന്നാക്കാനുള്ള പ്രത്യേക പരിശീലനവും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 21 വരെ മലപ്പുറം ജി.എൽ.പി സ്കൂൾ (ഹലോ ഇംഗ്ലീഷ്), മലപ്പുറം എ.യു.പി സ്കൂൾ (യു.പി വിഭാഗം), എം.എസ്.പി എൽ.പി സ്കൂൾ (എൽ.പി വിഭാഗം) എന്നിവിടങ്ങളിലാണ് പരിശീലനം.
Show Full Article
TAGS:LOCAL NEWS 
Next Story