Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്‌.എഫ്‌ ജില്ല...

എം.എസ്‌.എഫ്‌ ജില്ല ക്യാമ്പ്‌ സമാപിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: വിദ്യാർഥി സമൂഹം പുതിയ കാലഘട്ടത്തി​െൻറ വക്താക്കളാവണമെന്ന് മുസ്ലിം ലീഗ്‌ ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ്‌ തങ്ങൾ പറഞ്ഞു. എം.എസ്‌.എഫ്‌ ജില്ല ക്യാമ്പ്‌ 'ഇൻസ്റ്റിഗേറ്റി​െൻറ' സമാപന സെഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ടി.പി. ഹാരിസ്‌ അധ്യക്ഷത വഹിച്ചു.‌ സന്തോഷ്‌ ട്രോഫി താരം അഫ്‌ദൽ മുത്തുവിനു ഉപഹാരം നൽകി ആദരിച്ചു. ദേശീയ യൂത്ത്‌ ലീഗ്‌ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, ദേശീയ എം.എസ്‌.എഫ്‌. പ്രസിഡൻറ് ടി.പി. അഷ്‌റഫലി, എൻ.എ. കരീം, ഷരീഫ്‌ വടക്കയിൽ, നിഷാദ്‌ കെ. സലീം, എ.കെ. മുസ്തഫ, റഷീദ്‌ മേലാറ്റൂർ, കെ.എം. ഫവാസ്‌, വി.പി. അഹമ്മദ്‌ സഹീർ, നിഷാജ്‌ എടപ്പറ്റ, സാദിഖ്‌ കൂളമഠത്തിൽ, സലാം മണലായ, കെ.പി. മുഹമ്മദ്‌ ഇഖ്ബാൽ, കബീർ മുതുപറമ്പ്‌, ടി. നിയാസ്‌, റിയാസ്‌ പുൽപറ്റ, ഇ.വി. ഷാനവാസ്‌, അഷ്ഹർ പെരുമുക്ക്‌, നഹാസ്‌ പാറക്കൽ, മുഹമ്മദലി നരിക്കുന്നൻ, ഷാഹിർ മാണൂർ, സാദിഖ്‌ ഒള്ളക്കൻ, കെ.പി. റമീസ്‌ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story