Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:02 AM GMT Updated On
date_range 2018-04-18T10:32:59+05:30പാങ്ങ് പള്ളിപ്പറമ്പിൽ വീണ്ടും അപകടം; മിനിലോറി നിയന്ത്രണം വിട്ടു
text_fieldsപടപ്പറമ്പ്: അപകടം വിട്ടൊഴിയാതെ പാങ്ങ് പള്ളിപ്പറമ്പ്. ചൊവ്വാഴ്ച പുലർച്ച നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് ഇടിച്ചുകയറി. രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. കടയുടെ കോണിപ്പടികൾ പാടെ തകർന്നു. ഇതേ സ്ഥലത്ത് ഒരു വർഷത്തിനിടെ പത്തിലധികം അപകടങ്ങളാണ് നടന്നത്.
Next Story