Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊൽക്കത്തയിൽ കനത്ത...

കൊൽക്കത്തയിൽ കനത്ത മഴ; 10 മരണം

text_fields
bookmark_border
കൊൽക്കത്ത: കനത്ത മഴയിലും കാറ്റിലും കൊൽക്കത്തയിൽ 10 മരണം. ട്രെയിൻ- വിമാന ഗതാഗതവും തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 7.45 ഒാടെയാണ് അതിശക്തമായ കാറ്റിനൊപ്പം മഴ കോരിച്ചൊരിഞ്ഞത്. 40 സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. വൈദ്യുതി നിലച്ചു. മൊബൈൽ ടവറുകൾക്ക് തകരാർ സംഭവിച്ചതിനാൽ ഇൻറർനെറ്റ്-മൊബൈൽ സേവനവും തടസ്സപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story