ജസ്​റ്റിസ് ഫോർ ആസിഫ: പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

05:35 AM
17/04/2018
പാലക്കാട്: എച്ച്.ബി.എഫ്.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പുതുപ്പള്ളിത്തെരുവിൽ നിന്നാരംഭിച്ച പ്രകടനം സൗഹൃദവേദി ജില്ല ജനറൽ കൺവീനർ അഡ്വ. മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ് ജനറൽ സെക്രട്ടറി ഫൈസൽ ബാബു, മുത്തു, ഫൈസൽ, റഫീഖ്, ഫിറോസ്, ഹകീം എന്നിവർ നേതൃത്വം നൽകി.
Loading...
COMMENTS