Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:27 AM GMT Updated On
date_range 2018-04-17T10:57:00+05:30ചിത്രകാരിക്ക് ഭീഷണിയെന്ന് പരാതി
text_fieldsപട്ടാമ്പി: കഠ്വ സംഭവത്തിൽ ചിത്രങ്ങളിലൂടെ പ്രതിഷേധിച്ച . പട്ടാമ്പി സ്വദേശി ദുർഗമാലതിക്ക് നേരെയാണ് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ആക്രമണം. കശ്മീരി പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമായിരുന്നു പ്രകോപനകാരണം. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതിയെന്നും ചിത്രങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ഭീഷണി. അതിന് തയാറല്ലെന്ന് ദുർഗമാലതി പറഞ്ഞു.
Next Story