Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനജാഗ്രത സദസ്സ്​

ജനജാഗ്രത സദസ്സ്​

text_fields
bookmark_border
പൂക്കോട്ടൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പൂക്കോട്ടൂർ ഏരിയ കമ്മിറ്റി ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡൻറ് പി.പി. റഫീഖ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡിവിഷൻ സെക്രട്ടറി സഫ്‌വാൻ അധ്യക്ഷത വഹിച്ചു. സി.കെ. മജീദ്, സലാം വള്ളുവമ്പ്രം, സൽമാൻ അറവങ്കര, ഹനീഫ മോങ്ങം, പാണക്കാടൻ മുജീബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story