Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹുമാത്തുൽ ഇസ്‌ലാം സംഘം ...

ഹുമാത്തുൽ ഇസ്‌ലാം സംഘം വാർഷികം

text_fields
bookmark_border
അരീക്കോട്: കുനിയിൽ ഹുമാത്തുൽ ഇസ്‌ലാം സംഘത്തി​െൻറ ഒരുവർഷം നീണ്ട 70ാം വാർഷികാഘോഷങ്ങൾ ആരംഭിച്ചു. പ്രീമാരിറ്റൽ ക്ലാസുകൾ, പ്രവാസി സംഗമം, മാനേജ്മ​െൻറ് സമ്മേളനം, വയോജന സംഗമം, യുവജന സംഗമം, വനിത സംഗമം തുടങ്ങിയവ നടക്കുമെന്ന് ഭാരവാഹികളായ കെ. മുഹമ്മദ് അൻവാരി, കെ.പി. കുട്ടി മുഹമ്മദ് സുല്ലമി, കെ.ടി. യൂസുഫ്, ശാക്കിർ ബാബു കുനിയിൽ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story