Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരപ്പനങ്ങാടിയില്‍...

പരപ്പനങ്ങാടിയില്‍ ലാത്തിച്ചാര്‍ജ്; പതിമൂന്നു പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
പരപ്പനങ്ങാടി: ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന് 13 പേർക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ഹർത്താൽ അനുകൂലികൾ റോഡിൽ സൃഷ്ടിച്ച തടസ്സങ്ങൾ പൊലീസ് നീക്കി. തുടർന്ന് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി ഹര്‍ത്താലനുകൂലികളെ ലാത്തിവീശി ഓടിക്കുകയായിരുന്നു. ചിതറി ഓടിയവരില്‍ ചിലരെ പിടികൂടി കേസെടുക്കുകയായിരുന്നു. സംഘര്‍ഷം പടരാതിരിക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിനിലെത്തിയ നൂറുകണക്കിന് യാത്രക്കാർ ലക്ഷ്യസ്ഥാനത്തെത്താനാവാതെ പ്രയാസപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story