Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹനങ്ങൾ വ്യാപകമായി...

വാഹനങ്ങൾ വ്യാപകമായി തടഞ്ഞു

text_fields
bookmark_border
വേങ്ങര: ഹർത്താലിൽ ബസുകളും ടാക്സികളും വ്യാപകമായി തടഞ്ഞു. എങ്കിലും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങൾ ഓടി. കടകമ്പോളങ്ങൾ രാവിലെ മുതൽ അടഞ്ഞുകിടന്നു. ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story